ഓർമ്മച്ചെപ്പ്
ഏകാന്തവീഥിയിൽ അശ്രു ബിന്ദുവായ്
ഏ തോ നിഴലിന്റ്റ് താളത്തിൽ
ഓർമ്മകൾ തന്നു നീ ഒരു നാളിൽ നീ എന്നെ വിട്ടു പോയി
ആത്മരോദനത്തിന്റെ തീ ചൂളയിൽ ഞാനന്ന്
അഗ്നിക്കിരയായ് വെന്തടിഞ്ഞു .
എത്ര ശ്രമിച്ചിട്ടും എത്ര തിരഞ്ഞിട്ടും
ആനദ്തം കിട്ടാക്കനിയായ് മാറി നിന്നു
തമ്മിൽ ചിരിച്ചതും തല്ലു കൊള്ളിച്ചതും
രക്ഷകാനയതും ഓർമ്മയായി ....
അന്നത്തിൻ വേളയിൽ ഞാൻ നിന്റെ
കുഞ്ഞു മനസിനെ ഓർത്തു പോകും .
അഴലിന്റെ ആഴത്തിൽ നീന്തി കരേരുമ്പോൾ
ഞാൻ കണ്ട സ്വപ്നമോ സത്യമായി
നിശ്വാസ വായുവും ഉച്വാസ വായുവും
നിന്നെ തനിച്ചാക്കി എങ്ങു പോയി????
No comments:
Post a Comment